
നേരം പുലരുന്നത് വരെ സർക്കാർ ആശുപത്രി ഇരുട്ടിൽ, ദുരിതത്തിൽ രോഗികൾ; സംഭവം കർണാടകയിൽ
മൊബൈൽ വെളിച്ചത്തിൽ ഒരു രാത്രി; സർക്കാർ ആശുപത്രിയെ രാത്രി മുഴവൻ ഇരുട്ടത്താക്കി കർണാടകയിലെ ആരോഗ്യവകുപ്പിൻ്റെ അനാസ്ഥ, ദുരിതത്തിലായി രോഗികൾ Karnataka | Karnataka Hospital | Electricity Shortage