
കാസർകോട് ദേശീയപാത ഇടിഞ്ഞിട്ട് ഒരു വർഷം; എങ്ങുമെത്താതെ സുരക്ഷഭിത്തി നിർമാണം
കഴിഞ്ഞ വർഷം ജൂണിലാണ് കാസർകോട് ദേശീയപാതയിൽ മണ്ണിടിഞ്ഞത്, എന്നാൽ സംഭവം നടന്നിട്ട് ഒരു വർഷമായിട്ടും നിർമാണം എങ്ങുമെത്തിയില്ല
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക