
പട്ടികയിൽ ബലം കെസി ഗ്രൂപ്പിന്; വിഡി സതീശൻ ക്യാബിനറ്റിലേക്ക് ഷാനിമോൾ ഉസ്‌മാനും?
പട്ടികയിൽ ബലം കെസി ഗ്രൂപ്പിന്, സാമുദായിക സമവാക്യങ്ങളും പരിഗണിക്കപ്പെട്ടു; സ്പീക്കർ സ്ഥാനത്തേക്ക് ആര്? വിഡി സതീശൻ ക്യാബിനറ്റിലേക്ക് ഷാനിമോൾ ഉസ്‌മാനും?
Add Asianetnews as a Preferred Source
