ഇന്ന് മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി മഴ വരുന്നു, ഇന്നു മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു