
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; വടക്കൻ കേരളത്തിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിയാതെ UDF
ഇടത് കോട്ടകളായ പാലക്കാടും കണ്ണൂരും LDന് ആശ്വാസം; വടക്കൻ കേരളത്തിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിയാതെ UDF, കുറ്റിച്ചിറ ഡിവിഷനിൽ UDF നിലനിര്‍ത്തിയെങ്കിലും നാലിൽ ഓന്നായി വോട്ട് ചുരുങ്ങി Kerala Local Body Byelection results | UDF | LDF | NDA