
കേരളാ കോണ്‍ഗ്രസിന് ഒരു മന്ത്രി; ജലവിഭവ വകുപ്പ് ലഭിക്കാന്‍ സാധ്യത
രണ്ട് മന്ത്രിമാര്‍ വേണമെന്ന ആവശ്യത്തില്‍ നിന്നും പിന്നിലേക്ക്, ഒരു മന്ത്രി സ്ഥാനം അംഗീകരിക്കും.PJ Joseph | Kerala Congress | Ramesh Chennithala | KC Venugopal | VD Satheesan | Congress | UDF | Kerala Minister 2026 | Muslim League
Add Asianetnews as a Preferred Source
