
സിസ്റ്റം തകരാറിലായ അഞ്ച് വർഷങ്ങൾ; റിപ്പോർട്ട് തേടി റെക്കോർഡിട്ട് ആരോഗ്യമന്ത്രി
ഒരു വശത്ത് ആരോഗ്യമേഖല ലോകത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി; മറുവശത്ത് ചികിത്സ പിഴവിന്റെ ഇരകളായി ഹർഷിന മുതൽ ആലപ്പുഴയിലെ ഉഷ വരെ, റിപ്പോർട്ടുകൾ മാത്രം തേടി ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പിന്റെ അഞ്ച് വർഷങ്ങൾ എങ്ങനെ?Kerala Health Department | Pinarayi Vijayan | Veena George | Kerala Government