
മുഖ്യനും മന്ത്രിമാരും ക്ലാസിലാണ് ! പ്രത്യേക പരിശീലന പരിപാടികള്‍ക്കായി സംഘം കോഴിക്കോട് ഐഐഎമ്മില്‍
മുഖ്യനും മന്ത്രിമാരും ക്ലാസിലാണ് ! കേരളത്തിന്‍റെ ദീര്‍ഘകാല വികസന സാധ്യതകളെ കുറിച്ച് പഠിക്കുന്നതിന് മുഖ്യമന്ത്രിയും മന്ത്രിമാരും കോഴിക്കോട് ഐഐഎമ്മില്‍; രണ്ട് ദിവസത്തെ പ്രത്യേക പരിശീലന പരിപാടിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണംKerala Cabinet Ministers | Coaching class | VD Satheesan | Kozhikode