
'നവകേരള സദസിനിടെ കേരളത്തിൽ ഒഴുകിയ ചെറുപ്പക്കാരുടെ രക്തത്തിന് ആരാണ് മറുപടി പറയുക?
നവകേരള സദസിനിടെ കേരളത്തിൽ ഒഴുകിയ ചെറുപ്പക്കാരുടെ രക്തത്തിന് ആരാണ് മറുപടി പറയുക? അന്ന് ഞങ്ങളൊക്കെ നിയമത്തിന്റെ വഴിയിൽ എത്രയോ ദിവസം പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങി. ഞങ്ങളെ കേൾക്കാൻ അവരാരും തയാറായില്ല: എ.ഡി തോമസ് എംഎൽഎ
Add Asianetnews as a Preferred Source
