
സൗജന്യ യാത്ര ഏതൊക്കെ ബസിൽ? നഷ്ടമെങ്ങനെ നികത്തും?;സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്,പദ്ധതിക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കും, ഗതാഗത മന്ത്രി പങ്കെടുക്കുമോ?
Add Asianetnews as a Preferred Source
