
ഖർഗെ തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ് മുൻഷിക്ക് കൈമാറും, ഹൈക്കമാൻഡ് ചോയ്‌സ് ആര്?
ട്വിസ്റ്റുകൾക്കും സസ്പെൻസുകൾക്കും ഇന്ന് വിരാമം, മല്ലികാർജുൻ ഖർഗെ തീരുമാനം മുദ്രവച്ച കവറിൽ ദീപ ദാസ് മുൻഷിക്ക് കൈമാറും, നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും ?
Add Asianetnews as a Preferred Source
