
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതികളെ കസ്റ്റഡിയിൽവിട്ടു, വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ട് അങ്കമാലി കോടതി, വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്, നാളെ വൈകിട്ട് അഞ്ചുവരെയാണ് കസ്റ്റഡിയിൽ തുടരുക Nedumbassery Car Accident | Kerala Police