
കൊച്ചി സ്പാ ബലാത്സംഗക്കേസ്; പ്രതികൾ സമാനമായി മറ്റ് രണ്ട് പെൺക്കുട്ടികളെയും പീഡിപ്പിച്ചതായി പരാതി
കൊച്ചി സ്പാ ബലാത്സംഗക്കേസ് പ്രതി ശ്രീരാജ് സ്ഥിരം കുറ്റവാളി; സമാനമായി മറ്റ് രണ്ട് പെൺക്കുട്ടികളെയും പീഡിപ്പിച്ചതായി പരാതി, അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകളിൽ പരിശോധന നടത്തുമെന്ന് രമേശ് ചെന്നിത്തല Kochi | Sexual Assault Case | Kerala Police