
പൊലീസ് കസ്റ്റഡിയിൽ എടുത്തയാൾ ചാടിപ്പോയ സംഭവം; ഉദ്യോഗസ്ഥർ ലോക്കപ്പ് പൂട്ടാൻ മറന്നതിൽ അന്വേഷണം
കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തയാൾ ചാടിപ്പോയ സംഭവം; ലോക്കപ്പ് പൂട്ടാൻ മറന്നതിൽ അന്വേഷണം, ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ശ്രദ്ധക്കുറവുണ്ടായെന്ന് റിപ്പോർട്ട്Kollam | Crime news | Kerala Police