
മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ കോടതി
മുട്ടിൽ മരംമുറിയിലെ വഞ്ചനാക്കേസിൽ നിർണായക നീക്കം; പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി, ഈ മാസം 18ന് ഹാജരാകാൻ കോടതി നിർദേശംErnakulam | Muttil tree felling case | Wayanad | Agustin Brothers