
25 വർഷം NCIB ഡയറക്ടർ ചമഞ്ഞ് തട്ടിപ്പ്; കൊല്ലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു
25 വർഷം തട്ടിപ്പ് നടത്തി, ഒടുവിൽ പൊലീസ് പിടിയിൽ; NCIB ഡയറക്ടർ ചമഞ്ഞ് തട്ടിപ്പ്, കൊല്ലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു, പ്രതിക്കെതിരെ നിലവിലുള്ളത് 17 തട്ടിപ്പ് കേസുകൾ