'കടലിൽ കാണാതായ ​മകൻ എവിടെ?'; തിരുവോണ ദിനത്തിലും നൊമ്പരമായി ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ

Share this Video

'കടലിൽ കാണാതായ ​മകൻ എവിടെ? തുടക്കത്തിലേ തെരച്ചിൽ ആരംഭിച്ചിരുന്നെങ്കിൽ അവനെ കണ്ടെത്താമായിരുന്നു'; തിരുവോണ ദിനത്തിലും നൊമ്പരമായി ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മ, കുടുംബ സുരക്ഷയ്ക്ക് ഇളയ മകന് നാട്ടിലൊരു ജോലി വേണമെന്ന് ആവശ്യംKollam | Fishing boat accident | Gautham Krishna Missing case | Fishermen Missing

Related Video