കാണാതായ ഗൗതം കൃഷ്ണൻ്റെ അമ്മയുമായി നടത്തിയ ചർച്ചയിൽ 'ഡിമാൻ്റ് പരാമർശം; ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി

Share this Video

കാണാതായ ഗൗതം കൃഷ്ണൻ്റെ അമ്മയുമായി നടത്തിയ ചർച്ചയിൽ 'ഡിമാൻ്റ് പരാമർശം; നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി, നീണ്ടകരയിൽ ഒൻപതാം ദിവസവും ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽKollam | Boat Accident | Fishermen Missing case | Gautham Krishna

Related Video