കോതമംഗലം എംഎ കോളേജിലെ വിദ്യാർത്ഥിയുടെ മരണം; പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കും

Share this Video

കോതമം​ഗലത്ത് എംഎ കോളേജിലെ അരുണാചൽ പ്രദേശ് സ്വ​ദേശിയായ വിദ്യാർത്ഥിയുടെ മരണം; വിദ്യാ‍ർത്ഥിയുടെ രക്ഷിതാക്കൾ ഇന്നലെ വൈകിട്ട് കോതമംഗലത്തെത്തി; പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കും

Related Video