
കോവളം സ്‌പാ പീഡന കേസ്; 3 സ്‌പാകളുടെ നടത്തിപ്പ് ചുമതലയുള്ള വനിത ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ
കോവളം സ്‌പാ പീഡന കേസിൽ 3 സ്‌പാകളുടെ നടത്തിപ്പ് ചുമതലയുള്ള വനിത ഹെൽത്ത് ഇൻസ്പെക്ടർ മായ ഇന്നലെ പിടിയിൽ; 3 സ്‌പാകളുടെ നടത്തിപ്പ് ചുമതല മായക്ക്, ഇവർ അനുരൂപിൻ്റെ ബിസിനസ് പങ്കാളിയെന്ന് പൊലീസ് Kovalam Spa Case | Kovalam | Crime News