
കോഴിക്കോട് കലക്ടറേറ്റില്‍ ക്രമവിരുദ്ധമായി സ്ഥാനക്കയറ്റം;5 റവന്യൂ ഉദ്യോഗസ്ഥരെ തരംതാഴ്ത്തി ഉത്തരവ്
കോഴിക്കോട് കലക്ടറേറ്റില്‍ ക്രമവിരുദ്ധമായി സ്ഥാനക്കയറ്റം ലഭിച്ച അഞ്ച് റവന്യൂ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും തരംതാഴ്ത്തി കലക്ടര്‍; സ്ഥാനക്കയറ്റം വിവാദമായപ്പോള്‍ ജില്ലാ കലക്ടറില്‍ നിന്നും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു