
കോഴിക്കോട് നിപ ബാധിതന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു; സംസ്ഥാനത്ത് ഡ്രൈ ഡേ ഇന്ന് തുടങ്ങും
കോഴിക്കോട് ചികിത്സയിൽ കഴിയുന്ന നിപ ബാധിതന്റെ ആരോഗ്യ സ്ഥിതി പത്താം ദിവസവും ഗുരുതരമായി തുടരുന്നു; ഷിഗെല്ല അടക്കമുള്ള പകർച്ചവ്യാധികളുടെ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് 3 ദിവസം നീളുന്ന ഡ്രൈ ഡേ ഇന്ന് തുടങ്ങും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക