
പ്രതിഷേധം മൂന്നാം ദിനത്തിൽ; കളക്ടറേറ്റിന് മുൻപിൽ പിരിച്ചുവിട്ട ജീവനക്കാർ സമരം തുടരുന്നു
നിയമന വിഷയത്തിൽ രേഖാമൂലം ഉറപ്പുവേണം; കളക്ടറേറ്റിന് മുൻപിൽ പിരിച്ചുവിട്ട അഞ്ച് ജീവനക്കാർ സമരം തുടരുന്നു , തീരുമാനം അറിയാൻ വേണ്ടിയാണ് ഇവിടെയിരിക്കുന്നതെന്ന് പിരിച്ചുവിട്ട ജീവനക്കാരി Kozhikode | Collectorate | Protest