
കോഴിക്കോട് മലയോരമേഖലയിൽ മഴക്കെടുതി; മുത്തപ്പൻ പുഴയിൽ മലവെള്ളപ്പാച്ചിലിൽ ചപ്പാത്ത് ഒളിച്ചു പോയി
'ഊരാളുങ്കൽ നിർമ്മാണകമ്പനിയുടെ അനാസ്ഥയാണ്, പാലത്തിൻ്റെ പണികഴിയാതെ ജനങ്ങൾക്ക് രക്ഷയില്ല'; കോഴിക്കോട് മലയോരമേഖലയിൽ മഴക്കെടുതി; മുത്തപ്പൻ പുഴയിൽ മലവെള്ളപ്പാച്ചിലിൽ ചപ്പാത്ത് ഒലിച്ചു പോയി, ആശങ്കയിൽ പ്രദേശവാസികൾ
Add Asianetnews as a Preferred Source
