
രമ്യ ഹരിദാസും കോൺഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലെ കയ്യാങ്കളി; KPCC അന്വേഷണ സമിതി റിപ്പോർട്ട് നൽകും
രമ്യ ഹരിദാസും കോൺഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലെ കയ്യാങ്കളിയിൽ KPCC അന്വേഷണ സമിതി ഇന്ന് റിപ്പോർട്ട് നൽകും, പാളയം പ്രദീപിനെതിരെ വ്യാപക പരാതിRamya Haridas | KPCC | Congress | Chirayinkeezhu