അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കെപിസിസി നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിക്കും: സണ്ണി ജോസഫ്

Share this Video

അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; വിഷയം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നാണ് പ്രസംഗത്തിന്റെ രത്നച്ചുരുക്കം, വിഷയത്തിൽ AICC ഉചിതമായ തീരുമാനം കൈക്കൊള്ളും Sunny Joseph | Congress | Adoor Prakash

Related Video