
രമ്യ ഹരിദാസിന്റെ നടപടിയിൽ അതൃപ്തിയുമായി KPCC; പാളയം പ്രദീപിനായി മുന്നോട്ട് പോയാൽ നടപടിയുണ്ടായേക്കും
പാളയം പ്രദീപിനെ അഡീഷണൽ സ്റ്റാഫാക്കണമെന്ന ആവശ്യവുമായി രമ്യ ഹരിദാസ് മുന്നോട്ട് പോകുന്നതിൽ പാർട്ടിയിൽ അതൃപ്തി; ഇനിയും പാർട്ടിയെ മറികടന്ന് പ്രവർത്തിച്ചാൽ നടപടിയുണ്ടായേക്കും