
വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് KPSTA, ലീഗെടുത്താൽ എന്ത് കുഴപ്പമെന്ന് അബ്ദുൽ ഹമീദ്
'വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം'; വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി KPSTA , ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ട് എന്ത് കുഴപ്പമാണുണ്ടായതെന്ന് അബ്ദുൽ ഹമീദ്, തർക്കം മുറുകുന്നു
Add Asianetnews as a Preferred Source
