
വൈദ്യുതി പ്രതിസന്ധിയിൽ വീഴ്ച ആരുടേത്? റഗുലേറ്ററി കമ്മീഷനെ പഴിച്ച് മന്ത്രി
പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിൽ റെഗുലേറ്ററി കമ്മീഷനെ പഴിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി; കമ്മീഷൻ തീരുമാനം വൈകിപ്പിച്ചു, വൈകിയപ്പോൾ ബോർഡ് ഇടപെട്ടു വെന്നും മന്ത്രി KSEB | Power Cut | Load shedding | K Krishnankutty | Regulatory Commission