പവർകട്ട് സമയം കഴിഞ്ഞ ശേഷം ആരോ ഫ്യൂസ് ഊരിയതാണ്: നെടുംകുളഞ്ഞിയിൽ ഫ്യൂസ് ഊരിയത് ആര്?

Share this Video

പവർകട്ട് സമയം കഴിഞ്ഞ ശേഷം ആരോ ഫ്യൂസ് ഊരിയതാണ്, എല്ലാവരും സംഭവമറിയാതെ കെഎസ്‌ഇബിയെ ആണ് ചീത്ത പറഞ്ഞത്; അടൂർ നെടുംകുളഞ്ഞിയിൽ ഫ്യൂസ് ഊരിയ അജ്ഞാതർക്കായി അന്വേഷണം

Related Video