
കൊല്ലം ചടയമംഗലത്ത് KSRTC ബസിന് തീ പിടിച്ചു; ബസിലുണ്ടായിരുന്നത് എട്ട് യാത്രക്കാര്‍, ആളപായമില്ല
കൊല്ലം ചടയമംഗലത്ത് KSRTC ബസിന് തീ പിടിച്ചു; തീ കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി, ബസിലുണ്ടായിരുന്നത് എട്ട് യാത്രക്കാര്‍, തീ പിടിച്ചതിന്റെ കാരണം വ്യക്തമല്ല
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക