
'ആൺകുട്ടിയാണെന്ന് ആദ്യം കരുതി, പെൺകുട്ടിയാണെന്ന് പറഞ്ഞപ്പോൾ ക്ഷമ പറഞ്ഞ് സീറോ ടിക്കറ്റ് നൽകി'
പ്രിയദർശിനി ബസിൽ വച്ച് പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; ആൺകുട്ടിയാണെന്ന് ആദ്യം കരുതി, പെൺകുട്ടിയാണെന്ന് കുട്ടി പറഞ്ഞപ്പോൾ ക്ഷമ പറഞ്ഞ് സീറോ ടിക്കറ്റ് നൽകി: പരാതി തെറ്റിദ്ധാരണ മൂലമെന്ന് കണ്ടക്ടർ മഹേഷ്