
രോഗിയായ യാത്രക്കാരന് സീറ്റ് നൽകിയില്ല, സ്റ്റോപ്പിൽ ഇറക്കിയതുമില്ല; KSRTCയ്ക്ക് 30,000 രൂപ പിഴ
രോഗിയായ യാത്രക്കാരന് സീറ്റ് നൽകിയില്ല, സ്റ്റോപ്പിൽ ഇറക്കിയതുമില്ല; സൈനുദ്ദീന്റെ ഒന്നര വർഷത്തെ നിയമപോരാട്ടം, കെഎസ്ആർടിസിയ്ക്ക് മുപ്പതിനായിരം രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ