പ്രിയദര്‍ശിനിക്ക് പിന്നാലെ സ്ത്രീകൾക്കായുള്ള പുതിയ പദ്ധതി; KSRTCയുടെ പിങ്ക്ബസ് സർവീസ് ഇന്ന് തുടങ്ങും

Share this Video

സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനായി കെ എസ് ആർ ടി സി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന രാത്രികാല പിങ്ക് ബസ് സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും

Related Video