
ദുരന്തബാധിതർക്ക് വീട് കൈമാറുന്ന ചടങ്ങിൽ വികാരാധീനനായി കുഞ്ഞാലിക്കുട്ടി
ഹൃദയം കൊണ്ട് നിർമിച്ച പദ്ധതിയാണ്, സമൂഹം മുഴുവൻ ഞങ്ങൾക്ക് ഒപ്പം നിന്നു, രണ്ടാം ഘട്ടം ജൂൺ പതിനഞ്ചിന് പൂർത്തീകരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ; ദുരന്തബാധിതർക്ക് വീട് കൈമാറുന്ന ചടങ്ങിൽ വികാരാധീനനായി കുഞ്ഞാലിക്കുട്ടി