'പുറമ്പോക്കില്‍ ഇരുന്നുറങ്ങുന്ന കുഞ്ഞപ്പന്‍' വികസനത്തിനായി കുടിലൊഴിഞ്ഞു, വയോധികന്‍ ദുരിതത്തില്‍

Share this Video

എറണാകുളത്ത് ദേശീയപാത വികസനത്തിനായി കുടിയിറക്കപ്പെട്ട 85 കാരൻ്റെ ജീവിതം ഇന്ന് ടാർപ്പോളിൻ ഷീറ്റിനടിയിലാണ് . കയറിക്കിടക്കാൻ ഒരിടമില്ലാതെ നേര്യമംഗലം സർക്കാർ ആശുപത്രി വളപ്പിലാണ് കുഞ്ഞപ്പൻ കഴിയുന്നത്. ആരോരുമില്ലാത്ത കുഞ്ഞപ്പനെ സുരക്ഷിതമായൊരിടത്തേക്ക് മാറ്റാൻ കവളങ്ങാട് പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപെടുകയാണ് നാട്ടുകാ‌ർNeriamangalam | Kunjappan | Kavalangad Grama Panchayath

Related Video