
ഹോർമുസ് പ്രതിസന്ധിയിലും എണ്ണ കൈമാറ്റത്തിനായി സ്വീകരിച്ച മാർഗങ്ങൾ വ്യക്തമാക്കി കുവൈത്ത് പെട്രോളിയം
ഹോർമുസ് പ്രതിസന്ധി ഉടൻ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷ പങ്കുവെച്ച് കുവൈത്ത് പെട്രോളിയം; എണ്ണ കൈമാറ്റത്തിനായി സ്വീകരിച്ച മാർഗങ്ങൾ വ്യക്തമാക്കിയത് ഏഷ്യ-പസഫിക് പെട്രോളിയം കോൺഫറൻസ് ചർച്ചയിൽ