വാടാനപ്പള്ളിയിലും കിറ്റ് വിവാദം; ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത തെറ്റെന്ന് LDF സ്ഥാനാർത്ഥി

Share this Video

ഗേറ്റ് അടച്ചിട്ടാണ് കിറ്റ് പാക്കിങ് നടത്തിയത്, ബിജെപി നേതാവാണ് നേതൃത്വം നൽകിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത പൂർണമായും തെറ്റ് ,ഇത്തരം കാര്യങ്ങളിൽ കൃത്യമായ നടപടി വേണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിTN Prathapan | Kerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Politics

Add Asianetnews as a Preferred SourcegooglePreferred

Related Video