
റെജി ചെറിയാൻ വോട്ട് ചെയ്തത് ഉപേക്ഷിച്ച ഹാഫ് സ്ലീവ് ധരിച്ച്; പുതിയെ വെളിപ്പെടുത്തലുമായി LDF
കുട്ടനാട് വോട്ടിന് നോട്ട് വിവാദം; ഹാഫ് സ്ലീവ് ഉപേക്ഷിച്ചെന്ന് പറഞ്ഞ റെജി ചെറിയാൻ വോട്ട് ചെയ്യാനെത്തിയത് ഹാഫ് സ്ലീവ് ഷര്‍ട്ട് ധരിച്ച്, റെജി ചെറിയാൻ പോസ്റ്റ് ചെയ്ത ചിത്രം പങ്കുവെച്ച് LDF