
'ഇവിടുത്തെ അവകാശികൾ ക്ഷണിച്ചതുകൊണ്ടാണ് വന്നത്'; ദുരന്തബാധിതർക്ക് വീട് കൈമാറി ലീഗ്
ദുരന്തബാധിതർക്ക് 51 വീടുകൾ കൈമാറി ലീഗ്; 54 വീടുകളുടെ പണി നടക്കുകയാണ്, മെയ് മാസത്തോടെ അതും കൈമാറാൻ കഴിയുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ Wayanad Landslide | Muslim League | Sayyid SadikAliShihab Thangal