'ഏതെങ്കിലും ഒരാൾ മുഖ്യമന്ത്രിയാകണം എന്ന രീതിയിലുള്ള ഒരു അവകാശവാദവും ലീഗ് ഉന്നയിച്ചിട്ടില്ല'

Share this Video

ഈ കാര്യത്തിൽ ഞങ്ങൾ വാശി പിടിച്ചിട്ടില്ല. ഹൈക്കമാൻഡ് തീരുമാനം എന്തായാലും പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലുള്ള ആ തീരുമാനം ഞങ്ങൾ അംഗീകരിക്കും എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത്: മുനവ്വർഅലി ശിഹാബ് തങ്ങൾ

Add Asianetnews as a Preferred SourcegooglePreferred

Related Video