
വ്യൂ പോയന്റ് കാണാനെത്തിയ വിദ്യാർത്ഥികൾക്ക് മിന്നലേറ്റ സംഭവം; മരണസംഖ്യ നാലായി
മലപ്പുറം മങ്കട വ്യൂപോയന്റിൽ എത്തിയ 6 വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റ സംഭവത്തിൽ മരണസംഖ്യ നാലായി; ആളുകൾ സ്ഥിരമായി എത്തുന്ന വ്യൂപോയന്റിൽ ആണ് അപകടം Four teenagers killed in lightning strike at Malappuram tourist spot
Add Asianetnews as a Preferred Source
