'ലോൺ ആപ്പിൽ നിന്ന് ലോൺ എടുത്തു,5-ാം ദിവസം ഭീഷണി മോർഫ് ചെയ്‌ത ചിത്രവുമായി ഭീഷണിയും വന്നു'

Share this Video

കാശിന് അത്യാവശ്യം വന്നപ്പോൾ ലോൺ ആപ്പിൽ നിന്ന് ലോൺ എടുത്തു, 20,000 രൂപ ലോണെടുത്തപ്പോൾ അക്കൗണ്ടിൽ കിട്ടിയത് 9000 രൂപ, അഞ്ചാം ദിവസം മോർഫ് ചെയ്‌ത ചിത്രവുമായി ഭീഷണി; ലോൺ ആപ്പ് കെണിയിൽ വീണ് നെയ്യാറ്റിൻകര സ്വദേശി

Related Video