ലോൺ തട്ടിപ്പിന് ഇരയായവരുടെ വീട്ടിൽ ജപ്തി നടപടികളുമായി ഉദ്യോ​ഗസ്ഥർ; തടഞ്ഞ് നാട്ടുകാർ‌

Share this Video

വയനാട് മാനന്തവാടിയിൽ ലോൺ തട്ടിപ്പിന് ഇരയായവരുടെ വീട്ടിൽ ജപ്തി നടപടികളുമായി ഉദ്യോ​ഗസ്ഥർ; നാട്ടുകാർ‌ തടഞ്ഞതോടെ ഉദ്യോ​ഗസ്ഥർ തിരികെ പോയി

Related Video