
‘ഇഡിയറ്റ്’ പരാമർശത്തിൽ ബഹളമയമായി സഭ; ഇതിനിടെ പരീക്ഷ ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ
ഇഡിയറ്റ് പരാമർശത്തിൽ ബഹളമയമായി സഭ; താൻ പറഞ്ഞത് കുട്ടികളുടെ വികാരമെന്ന് രാഹുൽഗാന്ധി; ഇതിനിടെ പരീക്ഷ ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ; ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത് CJP Protest | Public Examination Amendment Bill passed | Lok Sabha | Parliament