
9 മാസം പിന്നിട്ടിട്ടും നിയമനമായില്ല; LP സ്കൂൾ റാങ്ക് ഹോൾഡേഴ്സ് സമരം 7-ാം ദിവസത്തിലേക്ക്
'പഠിച്ചവന് ഇവിടെ വിലയില്ല'; പട്ടിക പ്രസിദ്ധീകരിച്ച് 9 മാസം, ഓരാൾക്ക് പോലും നിയമനമായില്ല; LP സ്കൂൾ റാങ്ക് ഹോൾഡേഴ്സിന്റെ റിലേ നിരാഹാര സമരം 7-ാം ദിവസത്തിലേക്ക്, മുഖത്ത് കരിതേച്ച് പ്രതിഷേധം