മിക്ക മതങ്ങളും സ്ത്രീകളുടെ തുല്യത കാണിക്കുന്നതിൽ വിമുഖത കാണിക്കുന്നു; കാന്തപുരത്തെ തള്ളി എം എ ബേബി

Share this Video

മൂന്ന് വരിയിൽ എഴുതി തയ്യാറാക്കിയ ഭാഗം വായിച്ച് എം വി ഗോവിന്ദൻ; മിക്ക മതങ്ങളും സ്ത്രീകളുടെ തുല്യത കാണിക്കുന്നതിൽ വിമുഖത കാണിക്കുന്നുവെന്ന് എം എ ബേബി, കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ സിപിഎം നിലപാട് എന്ത്?MA Baby | MV Govindan | Row over Kanthapuram directive limiting women’s public participation | LDF | CPM

Related Video