മട്ടാഞ്ചേരിയിലെ വൻ MDMA വേട്ട; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Share this Video

മട്ടാഞ്ചേരിയിലെ വൻ MDMA വേട്ട; പിടിയിലായ നൗഫൽ ലഹരി എത്തിച്ചത് ദില്ലിയിൽ നിന്ന്, അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്, തൂഫാൻ ശക്തമായതോടെ ലഹരി സംഘങ്ങൾ രീതികൾ മാറ്റുകയാണെന്ന് കൊച്ചി കമ്മീഷണര്‍

Related Video