കുഞ്ഞാലിക്കുട്ടിയെ കാണാന്‍ ഇടനിലക്കാര്‍ വേണം; വിമര്‍ശനവുമായി മലപ്പുറത്തെ കോണ്‍ഗ്രസ്

Share this Video

തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാക്കളെ അവഗണിക്കുന്നു, ഇടനിലക്കാര്‍ ഇല്ലാതെ മന്ത്രിയെ കാണാന്‍ സാധിക്കുന്നില്ല; മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കോണ്‍ഗ്രസ് വിമര്‍ശനംPK Kunhalikutty | Congress | Malappuram | UDF

Related Video