സിപിഎമ്മിന്റെ അവസരവാദ സമീപനത്തെ മലപ്പുറം ശക്തിയുക്തം നേരിടും: കെപി നൗഷാദലി എംഎൽഎ

Share this Video

'സംഘപരിവാരത്തിന് കേരള സ്റ്റോറി പോലെ മലപ്പുറം സ്റ്റോറിയുണ്ടാക്കാൻ പാകത്തിൽ സിപിഎം ത്രഡും സ്പാർക്കും സംഭാവന ചെയ്തിരിക്കുന്നു, സിപിഎമ്മിന്റെ മരണമണി മുഴക്കുന്നു'; പി നന്ദകുമാറിന്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരണവുമായി കെപി നൗഷാദലി എംഎൽഎ CPM | K P Noushadali | Malappuram | P Nandakumar

Related Video